Featured Courses
We are delighted to announce the Foundational Skill Development Courseware (FSDC) for kids aged 3 to 9 years. Based on a carefully curated curriculum, we invite your wards to join Little Mumin in this journey of value based educational series along with Aysha and their parents.

Little Mumin Academy’s – Foundational Skill Development Courseware (FSDC) English coming soon…
FSDC (English) covers topics on Islamic Foundational Skill Development covering topics like Islamic moral values, introduction to Arabic language, Holy Quran, Tajweed (rules of Quranic recitation), Fiqh (Islamic jurisprudence), Manners, Tawheed (Oneness) and Duas (prayers). FSDC covers pre-recorded Little Mumin Academy’s faculty led video lessons, animated song sequences, byte sized animated lessons, quizzes, and personal recommendations based on gamified approach to suit each students individual learning styles.
FSDC Lower Kindergarten (LKG) – Malayalam
അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് കടന്നുവരുന്ന കുരുന്നുകളുടെ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയൊരുക്കുകയാണ് Little Mumin Academy!. മതവിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങള്‍ മനസ്സില്‍ പതിഞ്ഞുങ്ങുമ്പോള്‍ സൂക്ഷ്മവും ലളിതവുമാവണമല്ലോ. അത് ഉറപ്പുവരുത്തും ഈ Lower Kindergarten (LKG) section.
FSDC Upper Kindergarten (UKG) – Malayalam
ഒരു മുസ്്‌ലിം വിദ്യാര്‍ത്ഥി അറിഞ്ഞിരിക്കേണ്ട മര്‍മ്മപ്രധാനമായ കാര്യങ്ങള്‍ സരളമായി ഈ സെക്ഷനിലുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ അവതരണം, വൃത്തിയുടെ പ്രധാന്യം, പ്രധാനപ്പെട്ട ഇബാദത്തകളായ നിസ്‌കാരവും വുളൂഅ്, ശുചിമുറിയില്‍ പാലിക്കേണ്ട മര്യാദകള്‍ എന്നിവ പഠിപ്പിക്കുന്നു.
FSDC Standard 1 (Std 1)- Malayalam
പ്രാഥമിക മദ്രസാ പഠനം ആഗ്രഹിക്കുന്ന ഒന്നാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ളതാണ് ഇത്. ഇസ്്‌ലാമിന്റെ പ്രധാനപ്പെട്ട സ്തംഭങ്ങളായ വിശ്വാസം, കര്‍മ്മാനുഷ്ഠാനങ്ങള്‍, സ്വഭാവ ശീലങ്ങള്‍, നബി(സ)യുടെ ചരിത്രങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ലളിതമായി അവതരിപ്പിക്കുന്നു.
FSDC Standard 2 (Std 2) – Malayalam
പരിശുദ്ധ ഖുര്‍ആനിലെ ചില സൂറത്തുകള്‍ ആശയം മനസ്സിലാക്കി പാരായണം ചെയ്യാനും നിസ്‌കാരത്തിന്റെ രൂപം പഠിക്കാനും ഈ ഭാഗത്ത് പ്രധാന്യം നല്‍കിയിട്ടുണ്ട്. വ്യക്തിജീവിതത്തില്‍ പകര്‍ത്തേണ്ട ആരോഗ്യ ശുചിത്വ വിഷങ്ങളിലുള്ള ബോധവല്‍ക്കരണവും ഈ ഭാഗത്ത് ചേര്‍ത്തിട്ടുണ്ട്. ലളിതവും എളുപ്പത്തില്‍ ഗ്രഹിക്കാവുന്നതുമാണ് ഇതിലെയും അവതരണ രീതി.
FSDC Standard 3 (Std 3) – Malayalam
പുതിയ അധ്യായങ്ങള്‍ക്കൊപ്പം മുമ്പ് പഠിച്ച കാര്യങ്ങള്‍ വിശദമായി ഓര്‍ത്തെടുക്കാനുള്ള അവസരം കൂടിയുണ്ട് STD മൂന്നില്‍. ഈ ആവര്‍ത്തനം മനസ്സില്‍ മായാത്ത അനുഭവംതന്നെ തീര്‍ക്കും.
നിസ്‌കാരത്തിന്റെ പൂര്‍ണ്ണരൂപം ഈമാന്‍ (വിശ്വാസ) കാര്യങ്ങള്‍. മരണശേഷമുളള ജീവിതം. ഇവയെല്ലാം കൃത്യമായി പഠിക്കാന്‍ അവസരം.

Little Mumin Academy – Foundational Skill Development Courseware (FSDC) Urdu coming soon…
FSDC (Foundational Skill Development)
(اردو) یعنی بنیادی مهارت کی ترقی اسلامی فاؤنڈیشنل اسکل ڈیولپمنٹ کے موضوعات کا احاطہ کرتا ہے جس میں اسلامی اخلاقی اقدار، عربی زبان کا تعارف، قرآن پاک، تجوید (قرآنی تلاوت کے احکام)، فقہ (اسلامی فقہ)، آداب، توحید (وحدت) اور دعائیں (دعائیں) شامل ہیں. اس میں پہلے سے ریکارڈ شدہ لٹل مومن اکیڈمی کے فیکلٹی کی قیادت میں ویڈیو اسباق، اینیمیٹڈ گانوں کے سلسلے، بائٹ سائز کے اینی میٹڈ اسباق، کوئزز، اور ذاتی سفارشات کا بھی احاطہ کیا گیا ہے جو کہ ہر طالب علم کے انفرادی سیکھنے کے انداز کے مطابق ہو گا۔
Why Little Mumin Academy ?
Effective and Engaging for your little ones

What Parent's Say About Us



