FSDC Standard 3 (Std 3) – Malayalam
Let us walk you through the wonders of Islam through our Foundational Skill Development Courseware (FSDC) – Standard 3 പുതിയ അധ്യായങ്ങള്‍ക്കൊപ്പം മുമ്പ് പഠിച്ച കാര്യങ്ങള്‍ വിശദമായി ഓര്‍ത്തെടുക്കാനുള്ള അവസരം കൂടിയുണ്ട് STD മൂന്നില്‍. ഈ ആവര്‍ത്തനം മനസ്സില്‍ മായാത്ത അനുഭവംതന്നെ തീര്‍ക്കും. നിസ്‌കാരത്തിന്‍റെ പൂര്‍ണ്ണരൂപം, ഈമാന്‍ (വിശ്വാസ) കാര്യങ്ങള്‍, മരണശേഷമുളള ജീവിതം, ഇവയെല്ലാം കൃത്യമായി പഠിക്കാന്‍ അവസരം. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ യുവത്വവും സ്വഹാബാക്കള്‍ ഖുലഫാഉറാശിദുകള്‍ …