paid

FSDC Standard 3 (Std 3) – Malayalam

Let us walk you through the wonders of Islam through our Foundational Skill Development Courseware (FSDC) – Standard 3 പുതിയ അധ്യായങ്ങള്‍ക്കൊപ്പം മുമ്പ് പഠിച്ച കാര്യങ്ങള്‍ വിശദമായി ഓര്‍ത്തെടുക്കാനുള്ള അവസരം കൂടിയുണ്ട് STD മൂന്നില്‍. ഈ ആവര്‍ത്തനം മനസ്സില്‍ മായാത്ത അനുഭവംതന്നെ തീര്‍ക്കും. നിസ്‌കാരത്തിന്‍റെ പൂര്‍ണ്ണരൂപം, ഈമാന്‍ (വിശ്വാസ) കാര്യങ്ങള്‍, മരണശേഷമുളള ജീവിതം, ഇവയെല്ലാം കൃത്യമായി പഠിക്കാന്‍ അവസരം. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ യുവത്വവും സ്വഹാബാക്കള്‍ ഖുലഫാഉറാശിദുകള്‍ …

FSDC Standard 3 (Std 3) – Malayalam Read More »

FSDC Standard 2 (Std 2) – Malayalam

Let us walk you through the wonders of Islam through our Foundational Skill Development Courseware (FSDC) – Standard 2 സാങ്കേതിക വിദ്യയുടെ പ്രയോജനം മതവിദ്യാഭ്യാസ രംഗത്തും സഹായകമാവണം എന്ന ഉദ്ദേശത്തോടെയാണ് ലിറ്റില്‍ മുഅമിന്‍ അക്കാദമി ഈ ഓണ്‍ലൈന്‍ പഠന പദ്ധതിക്ക് തുടക്കമിട്ടത്. ഈ പഠനത്തിലെ ഗ്രേഡ് രണ്ടിലാണ് നിങ്ങള്‍ ഇപ്പോഴുള്ളത്. മാതാപിതാക്കളോടുള്ള ബഹുമാനം, വിനയം, കുടുംബ ബന്ധം ചേര്‍ക്കല്‍ തുടങ്ങിയ ഉത്തമ പെരുമാറ്റ മൂല്യങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം പ്രവാചകര്‍, മലക്കുകള്‍ തുടങ്ങി …

FSDC Standard 2 (Std 2) – Malayalam Read More »

FSDC Standard 1 (Std 1)- Malayalam

Let us walk you through the wonders of Islam through our Foundational Skill Development Courseware (FSDC) – Standard 1 പ്രാഥമിക മദ്രസാ പഠനം ആഗ്രഹിക്കുന്ന ഒന്നാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ളതാണ് ഇത്. സ്തംഭങ്ങളായ വിശ്വാസം, കര്‍മ്മാനുഷ്ഠാനങ്ങള്‍, സ്വഭാവ ശീലങ്ങള്‍, നബി(സ)യുടെ ചരിത്രങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ലളിതമായി അവതരിപ്പിക്കുന്നു. പരിശുദ്ധ ഖുര്‍ആനിലെ അഞ്ചു സൂറത്തുകള്‍ സരളമായ ആശയ അവതരണത്തോടെ ഓതാൻ പഠിപ്പിക്കുന്നു. കുഞ്ഞുമനസ്സുകളുടെ സംവേദനശേഷിക്കും സാഹചര്യത്തിനും അനുസരിച്ച് ദീനി കാര്യങ്ങള്‍ …

FSDC Standard 1 (Std 1)- Malayalam Read More »

FSDC Upper Kindergarten (UKG) – Malayalam

Let us walk you through the wonders of Islam through our Foundational Skill Development Courseware (FSDC) – UKG കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ലളിതമായി കുഞ്ഞുമനസ്സുകളില്‍ പതിപ്പിക്കുകയാണ് ഇവിടെ. ഒരു മുസ്ലിം വിദ്യാര്‍ത്ഥി അറിഞ്ഞിരിക്കേണ്ട മര്‍മ്മപ്രധാനമായ കാര്യങ്ങള്‍ സരളമായി ഈ സെക്ഷനിലുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ അവതരണം, വൃത്തിയുടെ പ്രധാന്യം, പ്രധാനപ്പെട്ട ഇബാദത്തുകളായ നിസ്‌കാരവും വുളൂഅ്, ശുചിമുറിയില്‍ പാലിക്കേണ്ട മര്യാദകള്‍ എന്നിവ പഠിപ്പിക്കുന്നു. ഒരു മുസ്ലിമിന്‍റെ വിശ്വാസ കാര്യങ്ങളില്‍ പ്രധാനപ്പെട്ട മലക്കുകളെക്കുറിച്ചും …

FSDC Upper Kindergarten (UKG) – Malayalam Read More »

FSDC Lower Kindergarten (LKG) – Malayalam

Let us walk you through the wonders of Islam through our Foundational Skill Development Courseware (FSDC) – LKG അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് കടന്നുവരുന്ന കുരുന്നുകളുടെ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയൊരുക്കുകയാണ് Little Mumin Academy!. മതവിദ്യാഭ്യാസത്തിന്‍റെ ബാലപാഠങ്ങള്‍ മനസ്സില്‍ പതിക്കുമ്പോള്‍ സൂക്ഷ്മവും ലളിതവുമാവണമല്ലോ. അത് ഉറപ്പുവരുത്തും ഈ Lower Kindergarten (LKG) section. സാങ്കേതിക വിദ്യയുടെ കൗതുകം അറിവിലേക്കായി ഉപയോഗപ്പെടുത്തുന്നു. അതിവേഗം ഗ്രഹിക്കാന്‍ കഴിയുന്നവിധം ലളിതവും സുന്ദരവുമായാണ് അവതരണം. വിശ്വാസം, കര്‍മ്മം, …

FSDC Lower Kindergarten (LKG) – Malayalam Read More »

Scroll to Top

Thank you for Registering With Little Mumin Academy

Please Verify Your Email Account To Continue

Little Mumin Academy

FREE
VIEW