Live Class – LKG

Current Status
Not Enrolled
Price
Closed
Get Started
This course is currently closed

അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് കടന്നുവരുന്ന കുരുന്നുകളുടെ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയൊരുക്കുകയാണ് Little Mumin Academy!

മതവിദ്യാഭ്യാസത്തിന്‍റെ ബാലപാഠങ്ങള്‍ മനസ്സില്‍ പതിയുമ്പോള്‍ അത് സൂക്ഷ്മവും ലളിതവുമാവണമല്ലോ. അതു ഉറപ്പു വരുത്തുവാന്‍ ഈ ലൈവ് ക്ലാസ്സ് സെഷന്‍ നിങ്ങളുടെ കുട്ടികളെ സഹായിക്കും.

ആഴ്ച്ചയില്‍ രണ്ട് ദിവസം ഉള്ള ഈ ലൈവ് ക്ലാസ്സിലുടെ ഞങ്ങളുടെ അധ്യാപകര്‍ നിങ്ങളുടെ കുഞ്ഞിന്‍റെ മതവിദ്യാഭ്യാസം എളുപ്പമാക്കുന്നതാണ്…

Scroll to Top

Thank you for Registering With Little Mumin Academy

Please Verify Your Email Account To Continue

Little Mumin Academy

FREE
VIEW