FSDC Lower Kindergarten (LKG) – Malayalam

FSDC Lower Kindergarten (LKG) – Malayalam

അക്ഷരങ്ങളുടെയും അറിവിന്‍റെയും ലോകത്തേക്ക് കടന്നുവരുന്ന കുരുന്നുകളുടെ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയൊരുക്കുകയാണ് Little Mumin Academy.! മതവിദ്യാഭ്യാസത്തിന്‍റെ ബാലപാഠങ്ങള്‍ മനസ്സില്‍ പതിക്കുമ്പോള്‍ സൂക്ഷ്മവും ലളിതവുമാവണമല്ലോ. അത് ഉറപ്പുവരുത്തും ഈ Lower Kindergarten (LKG) section.

സാങ്കേതിക വിദ്യയുടെ കൗതുകം അറിവിലേക്കായി ഉപയോഗപ്പെടുത്തുന്നു. അതിവേഗം ഗ്രഹിക്കാന്‍ കഴിയുന്നവിധം ലളിതവും സുന്ദരവുമായാണ് അവതരണം.

വിശ്വാസം, കര്‍മ്മം, സ്വഭാവം എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പാഠ്യപദ്ധതിയില്‍ ചെറിയ കുട്ടികള്‍ ശീലിച്ചിരിക്കേണ്ട ഇസ്ലാമിക ഗുണങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമായി അറിയാം. അള്ളാഹു, പ്രവാചകന്‍, ഖുര്‍ആന്‍, അനുഷ്ഠാന കര്‍മ്മങ്ങള്‍ തുടങ്ങിയ പ്രാഥമികമായി കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ഇസ്ലാമിക ജ്ഞാനത്തിലേക്കുള്ള വാതില്‍ തുറക്കുകയാണ് ഇവിടെ. 

Scroll to Top
Little_Mumin_logo-1.webp

Sign up With Us

Thank you for Registering With Little Mumin Academy

Please Verify Your Email Account To Continue

Thank you for Showing Interest in Us

We will Get Back To You Soon

in the meantime share this with your friends

Little Mumin Academy

FREE
VIEW