A dedicated group for our 105 STD 2 Live Class batch students & parents to get important updates about Live class
മതവിദ്യാഭ്യാസത്തിന്‍റെ ബാലപാഠങ്ങള്‍ മനസ്സില്‍ പതിയുമ്പോള്‍ അത് സൂക്ഷ്മവും ലളിതവുമാവണമല്ലോ. അതു ഉറപ്പു വരുത്തുവാന്‍ ഈ ലൈവ് ക്ലാസ്സ് സെഷന്‍ നിങ്ങളുടെ കുട്ടികളെ സഹായിക്കും.
ആഴ്ച്ചയില്‍ രണ്ട് ദിവസം ഉള്ള ഈ ലൈവ് ക്ലാസ്സിലുടെ ഞങ്ങളുടെ അധ്യാപകര്‍ നിങ്ങളുടെ കുഞ്ഞിന്‍റെ മതവിദ്യാഭ്യാസം എളുപ്പമാക്കുന്നതാണ്.