Little Mumin Academy Welcomes You

To Watch a Demo Class!

Play Video

FSDC Standard 1 (Std 1)- Malayalam

പ്രാഥമിക മദ്രസാ പഠനം ആഗ്രഹിക്കുന്ന ഒന്നാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ളതാണ് ഇത്. ഇസ്ലാമിന്‍റെ പ്രധാനപ്പെട്ട സ്തംഭങ്ങളായ വിശ്വാസം, കര്‍മ്മാനുഷ്ഠാനങ്ങള്‍, സ്വഭാവ ശീലങ്ങള്‍, നബി(സ)യുടെ ചരിത്രങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ലളിതമായി അവതരിപ്പിക്കുന്നു.

പരിശുദ്ധ ഖുര്‍ആനിലെ അഞ്ചു സൂറത്തുകള്‍ സരളമായ ആശയ അവതരണത്തോടെ ഓതാൻ പഠിപ്പിക്കുന്നു.

കുഞ്ഞുമനസ്സുകളുടെ സംവേദനശേഷിക്കും സാഹചര്യത്തിനും അനുസരിച്ച് ദീനി കാര്യങ്ങള്‍ അവതരിപ്പിക്കുന്നു.

ജീവിത യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ശ്രദ്ധിക്കാതെ പോവുന്ന ധര്‍മ്മങ്ങള്‍, കൂട്ടുകാരോടുള്ള സഹവര്‍ത്തിത്വം, നബി(സ)യെ മാതൃകയാക്കേണ്ടതിന്‍റെ അനിവാര്യത, നിസ്‌കാരം, നോമ്പ്, സക്കാത്ത്, പെരുന്നാള്‍ തുടങ്ങിയ ഇസ്ലാമിക ആരാധനാ കര്‍മ്മങ്ങളുടെ പരിചയപ്പെടുത്തല്‍.

Scroll to Top

You're about to leave the app and go to an external website.

Any accounts or purchases made outside of this app will be managed by the developers of "Little Mumin Academy LLP". Your Store account, stored payment methods, and related features, such as subscription management and refund requests, will not be available. Store is not responsible for the privacy or security of transactions made with this developer (Little Mumin Academy LLP).

Thank you for Registering With Little Mumin Academy

Please Verify Your Email Account To Continue

Little Mumin Academy

FREE
VIEW